Right 1മാധ്യമപ്രവർത്തകന്റെ മൈക്രോഫോൺ വലിച്ചെടുത്ത് നിലത്തെറിഞ്ഞ് മുൻ ഫ്രഞ്ച് പ്രഥമ വനിത കാർല ബ്രൂണി; പ്രകോപിതയായത് ക്രിമിനൽ ഗൂഢാലോചന കേസിൽ മുൻ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സർക്കോസി ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ; സ്റ്റാർ മോഡലും ആരോപണ വിധേയസ്വന്തം ലേഖകൻ25 Sept 2025 10:16 PM IST